Viral Video: നിരവധി അത്ഭുതകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഇവിടെ കാണുന്ന ദൃശ്യങ്ങൾ നമുക്ക് മറ്റൊരിടത്തും കാണാൻ കഴിയില്ല.  അത്തരത്തിൽ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒപ്പം കണ്ണു നനയിക്കുന്നതുമായ വീഡിയോകളാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലാകുന്നത് വന്യമൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്. അതിൽ കൂടുതലും പാമ്പ്, കുരങ്ങൻ, ആന, സിംഹം, മുതല എന്നിങ്ങളെയുള്ള ജീവികളാണ് വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!


ഓരോ ദിവസവും ഇവയുടെ വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  പ്രത്യേകിച്ചും പാമ്പുകളെ കുറിച്ചുള്ള വീഡിയോകൾ.  ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോ ഒരു മൂർഖന്റെയും കുരങ്ങന്റെയുമാണ്. ഭയാനകമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ കാണാം...


Also Read: ബുധാദിത്യ യോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!



Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


വീഡിയോയിൽ നിങ്ങൾക്ക് ഒരു കുരങ്ങനേയും കറുത്ത നീളമുള്ള ഒരു മൂർഖനേയും കാണാം. വീഡിയോയുടെ തുടക്കത്തിൽ കുരങ്ങ് പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ആ സമയം കൊത്താനായി ആയുന്ന പാമ്പിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. എന്നിട്ടും പിന്നെയും പിന്നെയും കുരങ്ങൻ പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുന്നുണ്ട്. ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോ beautiful_new_pix എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 140 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.