Viral Video: സോഷ്യൽ മീഡിയയിൽ ചില സമയത്ത് വരുന്ന വീഡിയോകൾ ഹൃദയസ്പർശിയായിരിക്കും.  അത്തരം വീഡിയോ (Viral Video) കാണുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ കണ്ണും നിറഞ്ഞുപോകും.  ചിലപ്പോൾ അത് വിഷമം സഹിക്കാൻ കഴിയാത്തത് കൊണ്ടാകാം.. എന്നാൽ ചിലപ്പോൾ സന്തോഷം കൊണ്ടും.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുന്നത്.  വീഡിയോ ഒരു അമ്മയും മകളുമായി ബന്ധപ്പെട്ടതാണ്.   ആ വീഡിയോയുടെ ഉള്ളടക്കത്തിൽ കാണുന്നത് ഒരു പക്ഷെ ആ അമ്മയ്ക്കും മകൾക്കും ജീവിതകാലം മുഴുവൻ മറക്കാൻ കഴിയാത്ത ഒരു അവിസ്മരണീയ നിമിഷമായിരിക്കും. 


Also Read: Bride Groom Video: വരണമാല്യം വലിച്ചെറിഞ്ഞ് മണ്ഡപത്തില്‍നിന്നും ഇറങ്ങി നടന്ന് വധു...! പിന്നെ സംഭവിച്ചത് വിശ്വസിക്കാൻ പോലും കഴിയില്ല... വീഡിയോ വൈറല്‍


വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ (Viral Video) കണ്ടതും ലൈക്ക് അടിച്ചതും.  ദാരിദ്ര്യത്തിലും മകളുടെ വിദ്യാഭ്യാസത്തിനായി എല്ലാം നൽകിയ ഒരമ്മയെയാണ് വൈറലാകുന്ന വീഡിയോയിൽ നിങ്ങൾ കാണുന്നത്.  ഉറക്കമില്ലാതെ രാവും പകലും തന്റെ മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കഷ്ടപ്പെട്ട അമ്മ.  


Also Read: Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!


ഇപ്പോൾ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ മകൾ ഒരു ജോലിയ്ക്ക് ചേരുകയും അതിനുശേഷം സംഭവിച്ച കാര്യവുമാണ് വീഡിയോയിലുള്ളത് (Viral Video).  അതായത് തന്റെ ആദ്യ ശമ്പളം കിട്ടിയപ്പോൾ ഒരു  ബോക്സുമായി തന്റെ അമ്മയുടെ അടുത്തെത്തിയ മകൾ ആ ബോക്സ് അമ്മയെ ഏൽപ്പിക്കുകയും അത് തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.   വീഡിയോ കാണാം...


 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by MEMES.BKS (@memes.bks)


 


പെട്ടി തുറന്ന അമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അമ്മയുടെ മുഖം വീഡിയോയിൽ (Viral Video) കാണേണ്ടത് തന്നെയാണ്.  ആ നിമിഷം പറഞ്ഞറിയിക്കാൻ കഴിയില്ല കണ്ടുതന്നെ അറിയണം.  അമ്മയുടെ മുഖത്തിൽ മിന്നി മാറുന്ന ഭാവങ്ങളിൽ നിന്നും നമുക്ക് മനസിലാകും കഷ്ടപ്പാടിന് കിട്ടിയ മാധുര്യമുള്ള ഫലം.  


Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു


പണം കണ്ട അമ്മയുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി മിന്നി മാറുന്നത് നമുക്ക് കാണാം ശേഷം മകളെ ഒന്ന് നോക്കുന്ന അമ്മയുടെ ആ നോട്ടം പോലും നമുക്ക് കാണുമ്പോൾ സഹിക്കാൻ കഴിയില്ല. ശേഷം ആ അമ്മ സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിൽ കാണാം. ഒരു തരം വല്ലാത്ത വികാരഭരിതമായ വീഡിയോ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.