Viral Video: ഇന്റർനെറ്റ് ലോകത്ത് സോഷ്യൽ മീഡിയ എന്നത് അത്തരമൊരു പ്ലാറ്റ്‌ഫോമാണ് ഇവിടെ എന്തും എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കും.  അത് എന്താണെന്ന് നേരത്തെ പറയാൻ പറ്റില്ല എന്നുമാത്രം.  ഇതിൽ വരുന്ന ചില വീഡിയോകൾ കണ്ടാൽ കണ്ണുകൾക്ക് വലിയ ആശ്വാസം തന്നെയാണ്.  എന്നാൽ ചില വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോ ഒരു ഡാൻസ് പാർട്ടിയുമായി ബന്ധപ്പെട്ട ഒന്നാണെന്ന് തോന്നുന്നു. പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ കാമുകിയെ ഉയർത്തി ഒന്ന് ഷോ കാണിക്കാൻ ശ്രമിച്ചതാ പക്ഷെ പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഡാൻസ് പാർട്ടിയിൽ ആളുകൾ നൃത്തം ചെയ്യുന്നത്.  പെട്ടെന്നാണ് യുവാവ് തന്റെ കാമുകിയെ എടുത്ത് ഒരു വ്യത്യസ്ത രീതിയിൽ നൃത്തം ചെയ്യാൻ പ്ലാൻ ചെയ്തത്.  അത് ശരിക്കും പണിയായി എന്ന് പറഞ്ഞാൽ മതിയല്ലോ.  കാമുകിയെ എടുത്തുയർത്തുന്നതും പെട്ടെന്ന് കാമുകന്റെ നിയന്ത്രണം വിടുകയും രണ്ടും കൂടി നിലത്തേക്ക് മറിഞ്ഞുവീഴുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  എന്നിട്ടും വീണ്ടും ചാടി എണീക്കാൻ ശ്രമിച്ചതും രണ്ടുംകൂടി വീണ്ടും നിലത്തുവീണു.  ഇത് കണ്ട് ആളുകൾ ശരിക്കും ഞെട്ടിപ്പോയി എന്നുവേണം പറയാൻ ഒപ്പം ചിരി അടക്കാൻ കഴിയാത്ത അവസ്ഥയും.  വീഡിയോ ശരിക്കും വൈറലാകുകയാണ്.  വീഡിയോ കാണാം...  


Also Read: Shani Asta 2023: കുംഭത്തിൽ ശനിയുടെ അസ്തമയം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും! 



Also Read: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ


കാമുകനും കാമുകിയുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ കടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്.  ഈ വീഡിയോ amrit96966 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.   വീഡിയോയ്ക്ക് ഇതുവരെ ധാരാളം ലൈക്‌സും വ്യൂസും കമന്റുകളും ലഭിക്കുന്നുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.