Viral Video: വിചിത്രമായ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും സംശയമില്ലാത്ത കാര്യമാണ്.  സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോകൾ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും എന്തിനേറെ കണ്ണ് നനയിപ്പിക്കുകയും ചെയ്യാറുണ്ട്.   പൊതുവെ ഇവിടെ വിവാഹ വീഡിയോകൾ, പ്രണയിനികളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ, പാമ്പുകളുടെ വീഡിയോകൾ എന്നിവയൊക്കെയാണ്  തരംഗം സൃഷ്ടിക്കുന്നത്.  അത്തരത്തിലുള്ള ഒരു കാമുകി കാമുകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് കണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സ്‌കൂൾ അങ്കണത്തിൽ ആലിംഗനം, ചുംബനം... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ


കാമുകനും കാമുകിയും ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ.  ബീഹാറിൽ നിന്നുള്ള ഈ കമിതാക്കൾ ഓടുന്ന ട്രെയിനിൽ കാട്ടിക്കൂട്ടുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇതേ ട്രെയിനിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഇരുവരുടെയും വീഡിയോ പകർത്തിയത്. വീഡിയോ കാണാം...


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 



Also Read:  ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 


ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യാത്ര ചെയ്യുന്ന പലരേയും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാണ് സാധിക്കും.  ഒട്ടേറെ യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ദമ്പതികൾ പരസ്പരം സംസാരിക്കുന്നതും അത് പതുക്കെ പ്രണയമായി മാറാൻ തുടങ്ങുന്നതും. സംസാരിക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.  ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയുമാണ്. വീഡിയോ Viral Baba എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നിര്താവാധി ലൈക്‌സും വ്യൂസും കമന്റുകളും ലഭിക്കുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.