സോഷ്യൽ മീഡിയയിൽ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കുകയും അതോടൊപ്പം തന്നെ അതിശയിപ്പിക്കുകയും ചെയ്യു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടക്കുമ്പോൾ അതു തമാശ രൂപേണ അവതരിപ്പിക്കപ്പെടുമ്പോൾ ചിരിയോടൊപ്പം തീർച്ചയായും അതിശയം നമ്മൾക്കുണ്ടാകും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. നടുറോഡിൽ ഒരു പെൺകുട്ടി ആൺകുട്ടി ചെയ്തതാണ് വീഡിയോ. ഒരു സ്കൂൾ തലത്തിലെ പ്രണയമായി ഈ വീഡിയോ കാണാം. എന്നാൽ ഇത്തിരി കൂടി പോയില്ലേ?


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കെ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളിയിൽ എല്ലാവരും കളർ വാരി വിതറാറുണ്ട്. ഇങ്ങനെ നിറം പൂശുന്നതിനിടെ ഒരു ആൺകുട്ടി പെൺകുട്ടിയോട് ഒരു കാര്യം ചെയ്യുന്നതാണ് വീഡിയോ. പെൺകുട്ടിയുടെ മുഖത്ത് ആദ്യ കളർ തേക്കുന്ന ആൺകുട്ടി അത് പിന്നീട് തലയിൽ കൂടി പൂശുന്നുണ്ട്. അതും കല്യാണത്തിന് ശേഷം സ്ത്രീകളുടെ തലയിൽ പതിപ്പിക്കുന്ന സിന്ധൂരം പോലെയാണ് ആൺകുട്ടി പെൺകുട്ടി നെറ്റിയിൽ ചാർത്തുന്നത്.


ALSO READ : Viral Video : കാറ്ററിങ്ങിന് വന്ന ചേച്ചി അല്ലേ ഇത്? വൈറലാകുന്ന ഡാൻസ് വീഡിയോ കണ്ട് ഞെട്ടി സൈബർ ലോകം


പെൺകുട്ടി സ്കൂൾ യുണിഫോമിലാണ് കണ്ടാൽ മനസ്സിലാകും. ആൺകുട്ടി സിന്ധൂരം ചാർത്തുമ്പോൾ പെൺകുട്ടിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വരികയും ചെയ്യും. ഇതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഇത് മൂന്നമതൊരാൾ തന്റെ മുബൈലിൽ ചിത്രീകരിക്കുകയാണ്. ചിലർ കുട്ടികളുടെ ഈ പ്രവർത്തിയ വിമർശിക്കുന്നുണ്ട്. മറ്റ് ചിലർ തമാശ എന്ന് പോലെയാണ് കാണുന്നത്.


വീഡിയോ കാണാം: 



ഫൺടാപ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവിധി പേർ വീഡിയോയ്ക്ക് താകെ കുട്ടികളുടെ പ്രവർത്തിയെ വിമർശിച്ചിട്ടുണ്ട്. അതേസമയം ലക്ഷ കണക്കിന് പേർ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.