Viral Video: നിങ്ങൾ ഇതുവരെ പാമ്പും കീരിയും അല്ലെങ്കിൽ പാമ്പും കോഴിയും അങ്ങനെയൊക്കെയുള്ള ചെറിയ ചെറിയ പോരാട്ടങ്ങൾ മാത്രമായിരിക്കും കണ്ടിട്ടുണ്ടാവുക അല്ലെ.  എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഒരു വീഡിയോയുണ്ട് അതിൽ പാമ്പും നായയും തമ്മിലുള്ള ഒരു കിടിലം പോരാട്ടമാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.  പാമ്പിനെ കണ്ടയുടനെ നിർഭയം അതിന്റെ അടുത്തേക്ക് ചെല്ലുന്ന നായ കുരച്ചു ബഹളം വയ്ക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  നായ കണ്ട പാമ്പും ഒന്ന് പേടിച്ചിട്ടുണ്ട്.   നായ കുറച്ചുകൊണ്ട് വന്നതും തലയും ഉയർത്തി പൊങ്ങി നിൽക്കുന്ന പാമ്പിനെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുതലയുടെ വായിൽ നിന്നും ഇരയെ അടിച്ചോണ്ടു പോകുന്ന പൂച്ച..! വീഡിയോ കണ്ടാൽ ഞെട്ടും 


വീഡിയോയിൽ കാണാൻ കഴിയും നായ വീണ്ടും വീണ്ടും കുരച്ചു ബഹളം വയ്ക്കുമ്പോൾ നായയെ കടിക്കാൻ ആയുന്ന പാമ്പിനെ.  പാമ്പിന്റെ ആക്രമണത്തിൽ കുപിതനായ നായ പാമ്പിന്റെ തലയിൽ കടിച്ചു പിടിച്ചു തലങ്ങും വിലങ്ങും തൂക്കിയടിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്തായാലും ഇത്തരത്തിലുള്ളൊരു രംഗം നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്.  വീഡിയോ കാണാം...


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


 



Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാഴ്ച സാധാരണ കാണാൻ കഴിയുന്ന ഒന്നല്ല.  വീഡിയോ @iDumeby എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 524.7 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.