Viral Video: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!
Snake Viral Video Trending: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പിനെ.
Snake Giving Birth To Babies: സോഷ്യൽ മീഡിയിൽ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. അതിൽ കൂടുതലും പാമ്പുകളുമായി ബന്ധപ്പെട്ടവ ആയിരിക്കും. പാമ്പുകളുടെ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ചിലപ്പോൾ പാമ്പുകളുടെ പ്രണയ രംഗങ്ങൾ, പട്ടു ചിലപ്പോൾ കീരിയുമായുള്ള അടി അതുമല്ലെങ്കിൽ നഗ്മണിക്ക് കാവൽ നിൽക്കുന്ന പാമ്പ് അങ്ങനെ വ്യത്യസ്ത തരത്തിലുള്ള വീഡിയോകളാണ് നമുക്ക് ദിനവും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.
Also Read: നാഗമണിക്ക് കാവലിരിക്കുന്ന കരിനാഗം, അപൂർവ്വ വീഡിയോ വൈറൽ..!
ഇപ്പോഴിതാ നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. സാധാരണയായി പാമ്പുകൾ മുട്ടയിടുന്നതിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നത് എന്നാണ് പലരും കരുതിയിരിക്കുന്നത് എന്നാൽ ചില ഇനം പാമ്പുകൾ മുട്ടയിടാറില്ല, അവ നേരിട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയാണ് ചെയ്യാറ്. പൊതുവെ പാമ്പ് മുട്ടയിടുന്ന അല്ലെങ്കിൽ മുട്ടയിൽ നിന്നും പാമ്പിന്റെ കുഞ്ഞുങ്ങൾ പുറത്തുവരുന്ന വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ? എന്നാൽ പാമ്പ് പ്രസവിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ... വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. വീഡിയോ കാണാം...
Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമോ?
Also Read: തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് ബിസിനസിൽ അഭിവൃദ്ധി, അറിയാം ഇന്നത്തെ രാശിഫലം!
വൈറലാകുന്ന ഈ വീഡിയോ ഇന്റർനെറ്റിൽ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 29 m വ്യൂസും 127 K ലൈക്‌സും ഒപ്പം നിരവധി കമന്റ്സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.