Viral Video: സിംഹങ്ങളുടെ പിടിയിൽ നിന്നും കുട്ടിയാനയെ രക്ഷിക്കാൻ പോത്തുകൾ ചെയ്തത്..! വീഡിയോ വൈറൽ
Wild Animal Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എങ്ങനെയാണ് ഒരുപാട് സിംഹങ്ങൾ ചേർന്ന് ഒരു ആനയെ കീഴ്പ്പെടുത്തുന്നതെന്ന്, ഒടുവിൽ പോത്തുകൾ രക്ഷപ്പെടുത്തി.
Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷിക്കാറുണ്ട്. സാധാരണ സിംഹങ്ങൾ ഏതെങ്കിലും മൃഗങ്ങളെ വേട്ടയാടുന്നത് കണ്ടാൽ ഒരു മൃഗങ്ങളും പിന്നെ അതിന്റെ അടുത്തേക്ക് പോകില്ല കാരണം എപ്പിക്കലാണ് അത് തിരിഞ്ഞു പിടിക്കുന്നതെന്ന് അറിയില്ല എന്നതുകൊണ്ടതന്നെ. എന്നാൽ ചിലപ്പോൾ ചില വ്യത്യസ്ത സംഭവങ്ങൾ അരങ്ങേറാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന പുത്തൻ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നിരവധി സിംഹങ്ങൾ ഒരുമിച്ച് ഒരു കുട്ടിയാനയെ വേട്ടയാടുന്നത്. പിന്നാലെ പെട്ടെന്ന് അവിടെയൊരു അത്ഭുതം സംഭവിക്കുകയായിരുന്നു.
Also Read: Viral Video: നായയും പാമ്പും തമ്മിൽ മുട്ടൻ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കാട്ടിൽ അലഞ്ഞുതിരിയുകയായിരുന്ന ആനക്കുട്ടിയെ നിരവധി സിംഹങ്ങൾ ഒന്നിച്ച് ചേർന്ന് പിടികൂടി വേട്ടയാടാനുള്ള ശ്രമം നടത്തുന്നതാണ് വൈറലാകുന്ന ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്. എന്നാൽ പെട്ടെന്നാണ് ഒരു പോത്ത് അവിടേയ്ക്ക് എത്തുന്നത്. കുട്ടിയാനയെ സിംഹങ്ങൾ വളഞ്ഞിട്ടു വേട്ടയാടാൻ ശ്രമിക്കുന്നത് കണ്ട പോത്ത് തന്റെ കൂട്ടങ്ങളെ വിളിച്ചു കൂട്ടുകയും അവർ ഒരുമിച്ച് സിംഹങ്ങളെ ആക്രമിക്കുകയും ആനക്കുട്ടിയുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോ. പോത്തുകളുടെ സൈന്യം പാഞ്ഞുവരുന്നത് കണ്ട കാട്ടിലെ രാജാക്കന്മാർ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!
സിംഹം, ആന, പോത്ത് എന്നിവയുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. Latest Sightings എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുനന്ത്. ഇതിന് ഇതുവരെ 13 m വ്യൂസും 61 കk ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...