Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വ്യത്യസ്‌ത വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.  അതിൽ സിംഹങ്ങൾ, കടുവകൾ, ആനകൾ, മുതലകൾ എന്നിവയുണ്ടാകുനന്ത പതിവാണ്.  ഇതിലെ ചില വീഡിയോകൾ തികച്ചും വിസ്മയിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അത് മുതലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മുതല വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി നിലത്ത് കിടക്കുന്നത്.  മുതലയുടെ വായിൽ ഇരയുമുണ്ട്.  കുറച്ച് നിമിഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് കാണാൻ കഴിയും ഒരു പൂച്ച അവിടെയെത്തുന്നത്.  പിന്നെ നടന്നത് കണ്ടാൽ നിങ്ങളും ഞെട്ടിപ്പോകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പൂച്ച ഒട്ടും ഭയമില്ലാതെ പതുങ്ങി പതുങ്ങി മുതലയുടെ അടുത്ത് ചെല്ലുന്നതും അതിന്റെ വായിൽ നിന്നും ഇരയെ തട്ടിപറിച്ചുകൊണ്ട്  ഓടുന്നതും.  സംഭവം മനസിലാക്കാൻ മുതലാളിക്ക് കുറച്ചു സമയമെടുത്തു അപ്പോഴേക്കും പൂച്ച ഇരയുമായി കടന്നിരുന്നു.  പൂച്ച അടുത്തുവന്നത് മുതല കണ്ടിരുന്നില്ല.  അല്ലെങ്കിൽ ഇരയ്‌ക്കൊപ്പം പൂച്ചയേയും മുതല വിഴുങ്ങിയേനെ.  വീഡിയോ ശരിക്കും വൈറലാകുകയാണ്.  വീഡിയോ കണ്ടാൽ പൂച്ചയുടെ ധൈര്യം കണ്ട് ഒന്ന് ഞെട്ടും.  വീഡിയോ കാണാം...  


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 



Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു! 


 


പൂച്ച മുതലയുടെ വായിൽ നിന്നും ഇരയെ കടിച്ച രീതി കണ്ട ഉപയോക്താക്കളും ശരിക്കും അമ്പരന്നിരിക്കുകയാണ്. comedy_reels_meme എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 4.9M വ്യൂസും 162 k ലൈക്കുകളും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.