അയോധ്യ ഭൂമി പൂജക്ക് പിന്തുണയുമായി അരവിന്ദ് കേജ്രിവാള്....
അയോധ്യ രാമക്ഷേത്ര ഭൂമി പൂജക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് അരവിന്ദ്ജ്രിവാള്. ട്വിറ്റിലൂടെയാണ് AAP അദ്ധ്യക്ഷന്‍ ചടങ്ങിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഭൂമി പൂജക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് അരവിന്ദ്ജ്രിവാള്. ട്വിറ്റിലൂടെയാണ് AAP അദ്ധ്യക്ഷന്‍ ചടങ്ങിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
"ഭൂമിപൂജ ദിനത്തില്‍ രാജ്യത്തെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ഭഗവാന് ശ്രീ രാമന്റെ അനുഗ്രഹങ്ങള്‍ നമ്മിലുണ്ടാവട്ടെ. രാമന്റെ അനുഗ്രഹത്താല്‍ നമ്മുടെ രാജ്യം പട്ടിണിയും അജ്ഞതയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറും. വരുംകാലത്ത് ലോകത്തിന് ഇന്ത്യ വഴികാട്ടിയാവട്ടെ. ജയ് ശ്രീരാം, ജയ് ബജ്റംഗ് ബലി'", കേജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.