Kerala Lottery Result 2023 AKshaya AK-615 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (സെപ്റ്റംബർ 3) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AE 738617 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AH 768852 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


അക്ഷയ എകെ 615 ലോട്ടറി ഫലം 


ഒന്നാം സമ്മാനം (70 ലക്ഷം രൂപ)


AE 738617


സമാശ്വാസ സമ്മാനം (8,000 രൂപ)


AA 738617
AB 738617
AC 738617
AD 738617
AF 738617
AG 738617
AH 738617
AJ 738617
AK 738617
AL 738617
AM 738617


രണ്ടാം സമ്മാനം (5 ലക്ഷം രൂപ)


AH 768852


മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)


AA 248773
AB 366466
AC 653302
AD 109110
AE 213780
AF 906526
AG 388246
AH 137451
AJ 891090
AK 527484
AL 470281
AM 707040


നാലാം സമ്മാനം (5,000 രൂപ)


0125  0487  0724  1393  1553  2238  3506  4101  5452  5462  5994  6116  6959  7859  8030  8313  8960  9889


അഞ്ചാം സമ്മാനം (2,000 രൂപ)


0975  1276  2117  4366  6257  6858  8649


ആറാം സമ്മാനം (1000 രൂപ)


0229  0277  0282  0645  1200  1443  1869  2138  2206  2399  3172  4128  4672  4683  5064  6220  6231  6608  6664  6991  7239  7786  7887  8556  8568  9255


ഏഴാം സമ്മാനം (500 രൂപ)


0076  0218  0243  0514  0520  0590  0606  0676  0714  0886  1145  1243  1390  1540  1545  1625  1713  1790  1913  2012  2076  2110  2447  2643  3167  3226  3362  3602  3719  4007  4058  4127  4270  4304  4337  4407  4470  4653  4728  4736  4965  5008  5216  5321  5403  5420  5477  5561  5664  5808  5918  6036  6359  6497  6619  6768  6801  7241  7361  7518  7568  7646  7705  7734  7848  7990  8068  8524  8709  8763  9298  9894


എട്ടാം സമ്മാനം (100 രൂപ)


8321  4455  5091  1873  9861  5056  9573  2927  3067  0945  3415  4989  3245  7417  2195  8848  9009  4389  2524  9041  8489  3411  1169  9525  0437  6574  4295  1821  9640  9766  9510  2094  0442  1294  1017  7435  5910  6155  6355  6607  6346  3282  4390  0970  8377  4464  3848  8860  7419  3097  6430  9695  9991  6705  3790  1455  3840  9069  6482  5926  7528  9884  9302  7174  0690  5391  2915  2297  7730  7082  8059  5892  8177  5884  8075  6220  9250  0750  8456  3924  8361  6871  3008  8254  3182  7311  0587  8545  1991  0694  5741  7093  6934  1708  5353  7781  7438  5946  4645  2652  6613  0388  3110


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.