Kerala Lottery Result 5 October 2023: 80 ലക്ഷം രൂപ ആർക്ക് കിട്ടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്
Kerala Lottery Result 2023 Karunya Plus KN-490 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് കെ എൻ-490 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PB 294042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. PK 617450 എന്ന് ടിക്കറ്റിന് രണ്ടാം സമ്മാനവും ലഭിച്ചു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഇവയ്ക്ക് പുറമെ 5,000, 1,000, 500 എന്നിങ്ങിനെ സമ്മാനം ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
Also Read: Rold gold fraud case: ചെമ്മണാർ മുക്കുപണ്ട തട്ടിപ്പ് കേസ്; കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
PB 294042
സമാശ്വാസ സമ്മാനം (8,000 രൂപ)
PA 294042 PC 294042
PD 294042 PE 294042
PF 294042 PG 294042
PH 294042 PJ 294042
PK 294042 PL 294042 PM 294042
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
PK 617450
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
PA 692750
PB 313048
PC 306777
PE 455434
PF 892646
PG 647060
PH 964956
PJ 742090
PK 913682
PL 716518
PM 648205
നാലാം സമ്മാനം (5,000 രൂപ)
0572 0576 0755 1831 1910 2214 3231 3548 3924 5087 5632 5653 7027 7600 7804 8599 8679 9473
അഞ്ചാം സമ്മാനം (1,000 രൂപ)
0237 0342 0441 0446 0514 1309 1429 1746 2330 2407 2481 2547 2561 2760 2959 3042 3837 3977 4384 4488 5592 5679 5814 6027 6419 6436 6701 6862 6881 7556 7935 8866 9216 9846
ആറാം സമ്മാനം (500 രൂപ)
0076 0313 0402 0530 0752 0779 0914 0987 0989 1095 1195 1218 1369 1455 1510 1569 1755 1790 1843 1860 2275 2341 2377 2604 2965 3077 3272 3278 3298 3329 3336 3445 3555 3917 4089 4098 4115 4329 4491 4548 4704 4726 5462 5541 5644 5716 5750 5752 6011 6192 6432 6555 6651 6715 6831 6927 7084 7189 7209 7219 7492 7593 7893 8031 8116 8253 8267 8321 8464 8477 8627 8770 8972 9082 9384 9506 9631 9641 9819 9839
ഏഴാം സമ്മാനം (100 രൂപ)
0025 0071 0083 0115 0159 0187 0348 0400 0417 0527 0584 0599 0781 0803 0820 0949 1032 1072 1197 1406 1480 1667 1798 1859 1888 1909 2009 2079 2143 2157 2396 2508 2516 2683 2746 2752 2853 2854 2984 3000 3003 3049 3092 3119 3226 3235 3245 3253 3279 3551 3610 3618 3904 4085 4127 4215 4350 4515 4605 4621 4640 4670 5066 5106 5111 5143 5245 5256 5517 5670 5805 5832 6003 6460 6507 6586 6613 6615 6640 6691 6808 6828 6854 6902 6914 6952 6958 7017 7065 7202 7253 7408 7469 7636 7655 7657 7664 7692 7696 7708 8052 8208 8250 8317 8478 8521 8567 8592 8683 8836 8851 8870 8874 8919 8961 8966 9035 9076 9172 9225 9267 9496 9511 9525 9537 9634
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...