കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചെവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക


ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.


ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.


ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ ST 615458. SR 585133 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.


കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 


Also Read: Today's Gold Rate: തൊട്ടാൽ പൊള്ളും! സർവകാല റെക്കോർഡിൽ സ്വർണവില; നിരക്കറിയാം


 


ഒന്നാം സമ്മാനം: ST 615458  (75 ലക്ഷം)


സമാശ്വാസ സമ്മാനം: 8000 രൂപ


SN 615458  SO 615458
SP 615458  SR 615458
SS 615458  SU 615458
SV 615458  SW 615458
SX 615458  SY 615458  SZ 615458


രണ്ടാം സമ്മാനം: SR 585133 (10 ലക്ഷം)


മൂന്നാം സമ്മാനം: 5000 രൂപ


0450  1092  1420  1560  3068  3852  4393  4538  5723  5990  6856  6876  7671  7779  8774  8952  9700  9879


നാലാം സമ്മാനം: 2,000 രൂപ


0938  2774  2946  3217  4992  6036  7372  7572  7977  8150


അഞ്ചാം സമ്മാനം: 1,000 രൂപ


0236  0266  0383  0521  0817  1063  1555  1888  2502  2754  3902  4217  4450  5690  6137  6719  6770  6795  7303  9044


ആറാം സമ്മാനം: 500 രൂപ


0105  0233  0432  0447  0582  0612  0773  1338  1426  2114  2380  2410  2467  2597  3041  3323  3503  3664  4137  4171  4599  4950  5223  5259  5546  5638  5798  5868  5934  6034  6071  6372  6597  6869  6977  6981  7257  7460  7524  7551  7660  7705  7812  7856  7866  8142  8331  8599  8640  8704  9061  9992


ഏഴാം സമ്മാനം: 200 രൂപ


0721  0819  0997  1270  1529  1579  1842  2226  2529  2674  2897  2982  3452  3527  3617  3734  3760  3784  3814  4510  4702  5377  5391  5578  5684  6321  6686  7189  7502  7516  7665  7979  8115  8131  8242  8311  8548  8721  8989  9256  9439  9510  9553  9564  9726


എട്ടാം സമ്മാനം: 100 രൂപ


9308  0196  1707  5108  2340  6521  3369  3987  8214  0522  1348  0193  1141  8661  3748  9670  6579  0003  9076  5025  1903  2095  3282  4459  7509  3589  0621  7230  6695  2803  2149  8521  3820  1233  9498  8670  3043  5890  5595  5626  7608  1455  3586  4108  3266  9437  4794  0891  7908  1760  3303  6216  9013  8376  9072  9566  7888  8535  7565  9211  4786  8164  9241  1376  1899  6613  1802  8961  9017  7728  7755  6339  4746  7596  8552  1064  7458  1028  7234  7772  9793  0078  9448  6365  7652  2240  3508  4515  7140  2008  8582  6413  7296  2578  5441  2471  5480  9558  8176  8765  8443  6667  5453  7491  3777  5050  6440  7213  3719  9038  5589  6132  1209  3950  4113  4580  8538  3549  9837  7345  6213  5259  3059



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.