തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-791ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക


ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.


ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.


ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WW 319632 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WX 902021. 


Also Read: Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


 


സമാശ്വാസ സമ്മാനമായ 8000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


WN 319632  WO 319632
WP 319632  WR 319632
WS 319632  WT 319632
WU 319632  WV 319632
WX 319632  WY 319632  WZ 319632


മൂന്നാം സമ്മാനമായ 1 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റുകൾ


WN 701586
WO 255123
WP 231465
WR 515201
WS 785076
WT 169920
WU 405216
WV 389560
WW 494405
WX 443442
WY 650162
WZ 263621
  
നാലാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0049  1246  1376  2483  3108  3176  3328  3454  4518  4696  5941  6477  6545  7006  7234  7412  7414  7919


അഞ്ചാം സമ്മാനമായ 2000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0961  2469  3114  3147  3923  5361  7332  8942  9063  9729


ആറാം സമ്മാനമായ 1000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0163  0558  0941  2604  3135  3567  3590  3831  4558  5610  5611  7204  7770  9694


ഏഴാം സമ്മാനമായ 500 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0033  0074  0174  0201  0296  0459  1334  1406  1436  1540  1562  1796  1817  1889  2101  2300  2310  2324  2502  2544  2799  2814  2880  3111  3204  3232  3252  3435  3657  3677  3814  4024  4088  4351  4379  4403  4462  4688  5044  5125  5248  5323  5505  5601  5661  5664  5712  5785  6016  6106  6194  6271  6290  6350  6448  6535  6863  6901  7035  7649  7699  7716  7757  7837  7902  8014  8194  8211  8353  8366  8518  8694  8934  9214  9257  9378  9415  9563  9587  9646  9765  9960


എട്ടാം സമ്മാനമായ 100 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0088  0144  0150  0234  0288  0341  0396  0515  0603  0607  0675  0677  0857  0925  1083  1115  1242  1256  1390  1466  1491  1518  1622  1637  1662  1742  1893  2062  2156  2291  2321  2406  2480  2591  2660  2756  2920  2942  2984  3244  3380  3427  3519  3595  3641  3673  3728  3889  3919  3978  3992  4070  4095  4221  4240  4272  4290  4428  4448  4493  4525  4699  4702  4772  4820  4837  5231  5259  5412  5434  5459  5511  5543  5640  5651  5880  5895  5975  6580  6774  6987  7082  7126  7197  7295  7320  7353  7415  7435  7559  7562  7598  7610  7859  8030  8077  8134  8136  8235  8244  8256  8270  8330  8441  8484  8512  8620  8740  8819  8912  8944  9022  9027  9047  9113  9147  9260  9273  9363  9374  9407  9455  9593  9921  9943  9987



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.