Kerala Lottery Result Today Winner 21 June 2023: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 54 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. FO 147476 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


സമ്മാനാർഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (1 കോടി)


FO 147476


സമാശ്വാസ സമ്മാനം (8000/-)


FN 147476  FP 147476
FR 147476  FS 147476
FT 147476  FU 147476
FV 147476  FW 147476
FX 147476  FY 147476  FZ 147476


രണ്ടാം സമ്മാനം (10 ലക്ഷം)


FP 329477


മൂന്നാം സമ്മാനം (5000/-)


0379  0415  0773  2433  3267  3320  4276  4844  5154  5592  5820  6063  6850  6868  7120  7221  7797  8236  8481  8510  8555  8603  8963


നാലാം സമ്മാനം (2000/-)


0662  0909  1162  4445  4509  6912  7561  7881  8412  8553  9291  9957


അഞ്ചാം സമ്മാനം (1000/-)


0097  0459  1362  1569  1922  3027  4317  4663  4933  5600  6474  6512  6548  6718  8015  8221  8448  8599  9018  9253  9420  9433  9484  9902


ആറാം സമ്മാനം (500/-)


0276  0598  0685  0769  0770  0832  0907  0960  1006  1033  1100  1267  1297  1314  1332  1354  1358  1559  1583  1677  1715  1725  1866  1879  2086  2179  2300  2476  2603  2666  2675  2685  2744  2878  2933  2936  3044  3087  3358  3520  3632  3738  3885  4014  4088  4194  4277  4378  4488  4743  4818  4979  5110  5250  5413  5417  5982  6200  6218  6522  6526  6734  6743  6800  6818  6965  7145  7210  7291  7313  7355  7542  7654  7835  7858  7879  7884  8023  8231  8358  8427  8440  8518  8566  8707  8747  8779  8930  8979  9111  9215  9588  9653  9656  9778  9999


ഏഴാം സമ്മാനം (100/-)


4770  7992  6447  8308  3732  2005  0297  7277  3107  0710  4874  1600  9384  6125  2231  2580  1400  1888  8851  1253  4571  7520  4649  6019  1124  3212  9357  9324  7097  8324  4042  9220  0357  2310  4309  9965  9073  4105  4298  2539  1535  5566  9842 7435  4971  6638 6320  0696  3831  3709  4737  9315  2869


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


Also Read: AI Camera: കെഎസ്ഇബിയെ 'ഷോക്കടിപ്പിച്ച്' എ ഐ ക്യാമറ; ജീപ്പിന് 20,500 രൂപ പിഴയിട്ടു


ഫിഫ്റ്റി-ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.