Kerala Lottery Result 2023 AKshaya AK-617 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (സെപ്റ്റംബർ 17) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AE 516213 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നത്തെ വില


ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
AE 516213
സമാശ്വാസ സമ്മാനം (8,000 രൂപ)
AA 516213
AB 516213
AC 516213
AD 516213
AF 516213
AG 516213
AH 516213
AJ 516213
AK 516213
AL 516213
AM 516213
രണ്ടാം സമ്മാനം (5 ലക്ഷം രൂപ
AM 929950
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AA 225481
AB 931776
AC 223401
AD 130578
AE 240223
AF 868811
AG 423714
AH 322041
AJ 274661
AK 318416
AL 244651
AM 343083
നാലാം സമ്മാനം (5,000 രൂപ)
0221  0244  0862  1147  2276  2374  2376  2438  3729  3784  4440  5752  6501  6652  6729  8555  8672  9702
അഞ്ചാം സമ്മാനം (2,000 രൂപ)
0013  0312  1196  1216  3139  4675  5065
ആറാം സമ്മാനം (1000 രൂപ)
0110  0116  0267  1452  1460  2720  3265  3389  4093  4228  4594  4829  5170  5733  5921  6470  6926  6951  7021  7531  7675  8091  8264  9713  9796  9994
ഏഴാം സമ്മാനം (500 രൂപ)
0056  0128  0411  0701  1049  1217  1311  1312  1401  1585  1729  1741  1818  1901  1928  2085  2148  2290  2364  2444  3266  3763  3890  4074  4215  4275  4336  4496  4859  4900  5064  5246  5270  5345  5546  5562  5648  5778  6060  6208  6221  6295  6469  6643  6723  6742  6743  6781  6996  7070  7173  7229  7335  7514  7713  7894  7909  7981  8174  8354  8390  8407  8466  8537  8628  8893  9012  9261  9354  9398  9522  9935
എട്ടാം സമ്മാനം (100 രൂപ)
1419  5033  5406  9144  1072  4452  7099  5430  7303  2234  3909  2766  9556  4261  3010  7709  4371  4465  3967  9107  1503  4221  2754  1624  9662  1662  7462  3346  9991  9252  0913  6863  0217  4480  7572  9817  7117  4679  8916  1735  1135  2975  2769  7557  9092  4519  5759  7141  2478  9963  1359  0643  2052  8928  0305  2662  6865  3651  2843  6685  1953  9397  0417  9306  1499  7618  6437  1164  0758  6591  3407  8175  9842  3426  2245  3466  3571  9094  4728  6256  9250  9360  4160  3748  4855  6947  0970  2927  5925


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.