Kerala Lottery Result 2023 Win-Win W-742 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (നവംബർ 11) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WG 596004 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ഇന്നത്തെ വിൻ-വിൻ W-742 ലോട്ടറി ഫലം


ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WG 596004
സമാശ്വാസ സമ്മാനം (8,000 രൂപ)
WA 596004
WB 596004
WC 596004
WD 596004
WE 596004
WF 596004
WH 596004
WJ 596004
WK 596004
WL 596004
WM 596004
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WB 349541
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WA 696642
WB 656931
WC 575586
WD 214403
WE 849239
WF 393563
WG 384287
WH 737911
WJ 494011
WK 991757
WL 566373
WM 587560
നാലാം സമ്മാനം (5,000 രൂപ)
0048  0258  1382  1526  2373  2920  3262  4128  4818  5366  5966  6009  6879  8026  8062  8258  9005  9325
അഞ്ചാം സമ്മാനം (2,000 രൂപ)
0031  0739  1786  2370  3128  4784  5860  7019  9058  9570
ആറാം സമ്മാനം (1000 രൂപ)
1814  2231  2247  2338  2349  3500  4026  6375  6818  7137  7623  9048  9232  9289
ഏഴാം സമ്മാനം (500 രൂപ)
0070  0078  0118  0193  0252  0461  0561  0625  0923  0932  1054  1105  1421  1522  1561  1863  1879  2005  2063  2221  2310  2466  2629  2652  2679  2980  3023  3185  3235  3345  3399  3530  3579  3618  3647  3684  3725  4064  4107  4114  4203  4211  4437  4612  4730  4792  4842  5060  5189  5386  5417  5868  5877  5909  6164  6432  6455  6484  6516  6540  6619  6756  7046  7080  7183  7250  7608  7630  7663  7682  7728  7937  7984  8229  8289  8466  8914  9249  9301  9754  9814  9958
എട്ടാം സമ്മാനം (100 രൂപ)
0124  0132  0144  0154  0342  0356  0379  0381  0389  0473  0752  1097  1444  1529  1639  1838  1958  2056  2110  2216  2218  2298  2371  2387  2680  2731  2737  2833  3285  3539  3607  3632  3640  3791  3932  3982  3985  4187  4191  4415  4466  4482  4695  4705  4710  4750  4785  4793  4904  4926  5071  5085  5335  5376  5388  5476  5736  5878  5928  5947  5992  5995  6048  6088  6260  6327  6338  6429  6489  6493  6497  6937  7058  7121  7145  7153  7165  7179  7206  7217  7243  7280  7284  7307  7312  7337  7341  7398  7462  7489  7528  7532  7537  7616  7654  7684  7826  7836  7885  7954  8056  8085  8112  8179  8196  8313  8448  8651  8787  8821  8858  8880  8916  9097  9101  9102  9278  9305  9389  9445  9487  9606  9651  9875  9891  9914


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.