Kerala Lottery Result : 80 ലക്ഷം രൂപയുടെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി വിജയി ആര്? ഇന്നത്തെ ലോട്ടറി ഫലം അറിയാം
Kerala Lottery Karunya Plus KN-484 Result : ഒന്നാം സമ്മാനത്തിലൂടെ 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്
Kerala Lottery Result 2023 Karunya Plus KN-484 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-484 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. PF 188354 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.
അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം. ഇന്നത്തെ ലോട്ടറി ഫലം പരിശോധിക്കാം
കാരുണ്യ പ്ലസ് കെഎൻ-484 ലോട്ടറി ഫലം
ഒന്നാം സമ്മാനം (80 ലക്ഷം രൂപ) - PF 188354
സമാശ്വാസ സമ്മാനം (8000 രൂപ) -
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ) - PJ 564918
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
PA 587189
PB 201891
PC 514480
PD 932474
PE 524865
PF 709561
PG 946174
PH 125904
PJ 145397
PK 662767
PL 882527
നാലാം സമ്മാനം (5,000 രൂപ)
അഞ്ചാം സമ്മാനം (1000 രൂപ)
5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...