Kerala Lottery Result: 75 ലക്ഷം രൂപയുടെ ഭാഗ്യം ആർക്ക്? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result: സ്ത്രീ ശക്തി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-448 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ച്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (75 ലക്ഷം)
SV 841794
സമാശ്വാസ സമ്മാനം (8000/-)
SN 841794 SO 841794
SP 841794 SR 841794
SS 841794 ST 841794
SU 841794 SW 841794
SX 841794 SY 841794 SZ 841794
രണ്ടാം സമ്മാനം (10 ലക്ഷം)
SU 124617
മൂന്നാം സമ്മാനം (5000)
0252 0277 0680 0820 1715 1846 2262 2959 3221 4035 4168 4908 7795 8226 8334 8562 8565 9427
നാലാം സമ്മാനം (2000/-)
0785 1389 1641 3097 3181 3522 4935 5140 5500 5738
അഞ്ചാം സമ്മാനം (1000/-)
0354 0523 1307 1816 1946 2362 2411 2969 3159 3228 3457 3764 4111 4406 5959 6489 6741 7508 8976 9022
Also Read: Kerala Police: 'ആഘോഷങ്ങൾ അതിരുവിടരുത്, ദുരന്തമായി മാറരുത്'; പുതുവത്സരത്തിൽ സുരക്ഷയൊരുക്കാൻ പൊലീസ്
ആറാം സമ്മാനം (500/-)
0182 0240 0329 0359 0781 0807 0826 0941 1032 1107 1145 1285 1474 2089 2108 2248 2551 2571 3014 3560 3597 3830 3916 3927 4165 5005 5651 5654 5938 6195 6368 7211 7488 7549 7817 7820 7859 7866 7878 8165 8301 8376 8622 8923 9135 9162 9265 9295 9460 9613 9795 9828
ഏഴാം സമ്മാനം (200/-)
0152 0192 0557 1812 1925 1995 2034 2186 2254 2383 2853 2905 3046 3367 3675 3773 3790 3874 4084 4109 4247 4330 4965 5167 5517 5592 5673 5893 5925 6305 6782 6956 7037 7257 7398 7787 7792 7839 7911 9316 9326 9436 9519 9698 9790
എട്ടാം സമ്മാനം (100/-)
0048 0084 0308 0353 0433 0453 0503 0646 0705 0733 0777 0869 1046 1082 1263 1303 1388 1392 1429 1455 1505 1546 1749 1863 2123 2175 2232 2424 2527 2533 2624 2655 2700 2701 2831 2873 3070 3230 3290 3413 3427 3566 3654 3714 3825 3829 3840 3889 3984 4045 4127 4133 4156 4255 4299 4378 4483 4529 4537 4598 4630 4860 5332 5369 5381 5413 5434 5480 5486 5524 5558 5611 5644 5659 5694 5951 6043 6140 6323 6388 6407 6430 6521 6586 6591 6718 6798 6851 6864 6887 7087 7174 7345 7450 7501 7776 7825 7925 8016 8177 8258 8269 8390 8502 8607 8666 8785 8881 8912 8952 8970 9118 9253 9383 9432 9437 9550 9571 9583 9717 9771 9839 9852 9878 9909 9982
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.