Kerala Lottery Result Today March 2nd 2024 Winners Full List : കാരുണ്യ ഭാഗ്യക്കുറിയുടെ കെആർ-643 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KZ 886529 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം


ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
KZ 886529
സമാശ്വാസ സമ്മാനം (8,000 രൂപ)
KN 886529
KO 886529
KP 886529
KR 886529
KS 886529
KT 886529
KU 886529
KV 886529
KW 886529
KX 886529
KY 886529
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
KX 748739
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
KN 724753
KO 240246
KP 502436
KR 744985
KS 594129
KT 147902
KU 809700
KV 981605
KW 925304
KX 130910
KY 290455
KZ 186649
നാലാം സമ്മാനം (5,000 രൂപ)
0720  1119  2558  3154  4324  4409  4462  4825  5336  5411  5653  6229  6471  6791  7214  7779  7926  9030
അഞ്ചാം സമ്മാനം (2,000 രൂപ)
1985  3144  3549  7649  7764  7879  8115  8609  8948  9825
ആറാം സമ്മാനം (1000 രൂപ)
1296  1941  2084  2393  2520  3093  3476  4855  4953  6355  7439  8291  8457  8461
ഏഴാം സമ്മാനം (500 രൂപ)
0053  0185  0219  0808  1106  1260  1320  1362  1490  1558  1880  2069  2243  2476  2592  2608  2793  2809  2833  2887  2987  3216  3459  3763  3844  3851  3931  4153  4293  4316  4327  4395  4442  4625  4688  4743  4766  5155  5515  5526  5818  5911  6118  6133  6135  6210  6350  6368  6369  6542  6817  6946  6987  7035  7242  7317  7324  7437  7535  7583  7745  8119  8126  8178  8262  8320  8355  8369  8408  8583  8614  8856  8888  9041  9337  9451  9497  9860  9910  9985
എട്ടാം സമ്മാനം (100 രൂപ)
0141  0222  0246  0334  0339  0393  0514  0560  0567  0571  0698  0869  0953  1134  1314  1351  1364  1858  1980  2167  2173  2196  2361  2495  2518  2563  2629  2728  2748  2872  3066  3070  3071  3096  3097  3108  3118  3211  3392  3404  3458  3550  3659  3719  3841  3897  3926  3953  3959  4053  4159  4516  4818  4819  4868  5082  5116  5212  5284  5408  5451  5456  5459  5574  5659  5813  5846  6105  6169  6220  6235  6496  6498  6748  6801  6821  6973  6980  7022  7162  7168  7203  7269  7309  7319  7372  7394  7405  7474  7540  7563  7579  7697  7709  7768  7900  7956  8030  8087  8116  8121  8127  8241  8275  8667  8869  8925  8971  9067  9086  9096  9119  9228  9235  9245  9277  9294  9339  9380  9424  9599  9714  9856  9949


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


കാരുണ്യ ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.