തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-792ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക


ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.


ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.


ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WK 285065 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WD 480783. 


സമാശ്വാസ സമ്മാനമായ 8000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


WA 285065  WB 285065
WC 285065  WD 285065
WE 285065  WF 285065
WG 285065  WH 285065
WJ 285065  WL 285065  WM 285065


മൂന്നാം സമ്മാനമായ 1 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റുകൾ


WA 908291
WB 760695
WC 242292
WD 534999
WE 900734
WF 860134
WG 430048
WH 268016
WJ 524327
WK 692018
WL 964518
WM 947414


നാലാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0326  0592  1667  2504  2599  3824  3891  4046  4629  4723  5020  5153  5528  5701  8564  9299  9863  9929


അഞ്ചാം സമ്മാനമായ 2000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0541  0763  1217  2807  6016  6104  6334  6923  7467  8632


ആറാം സമ്മാനമായ 1000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0579  1136  1635  2799  3025  3321  3989  4261  5784  6663  6769  8789  9254  9349


ഏഴാം സമ്മാനമായ 500 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0151  0178  0219  0315  0383  0393  0441  0479  0533  0740  0778  0809  0932  1508  1722  1971  1972  2018  2121  2237  2432  2564  2924  3337  3460  3584  3620  3680  3777  3937  4083  4091  4117  4472  4520  4522  4556  4875  4889  5042  5049  5072  5092  5203  5231  5237  5263  5587  5606  5663  5672  5719  5870  5982  6047  6183  6326  6469  6495  6914  6956  6987  7000  7565  7625  7681  7808  7862  7926  7936  8377  8712  8961  9188  9253  9368  9406  9451  9529  9576  9876  9932


എട്ടാം സമ്മാനമായ 100 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ


0139  3829  4360  1108  8969  6760  6702  6464  7185  1096  8190  7939  8509  8332  8773  7621  3443  8877  8528  6254  1619  3448  2644  2472  6772  3993  9031  2023  7822  1498  2341  4509  3966  0944  3913  6575  6478  2320  3791  6355  5295  7797  8283  5740  6726  5310  4013  8568  1637  8131  1617  6498  5969  8443  2920  9047  3942  5196  7112  7127  5010  7450  6143  2220  4036  8384  8545  8337  0001  2665  4665  0881  8099  0103  7983  6477  8158  0217  6853  3975  3556  6523  5111  2916  7289  5277  2356  6131  5823  5205  8302  7315  4451  3311  9067  6382  9588  7593  1842  6479  9163  7988  6857  6904  3277  6665  2794  3653



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.