തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടിയത് AU 560758 എന്ന ടിക്കറ്റാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.


Also Read: Kerala Rain Update: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും 7 ജില്ലകളിൽ യെല്ലോ അലർട്ട്


 


5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.


സമ്മാനാർഹമായ ടിക്കറ്റുകൾ:


ഒന്നാം സമ്മാനം (70 ലക്ഷം)


AU 560758


സമാശ്വാസ സമ്മാനം (8000/-)


AN 560758  AO 560758
AP 560758  AR 560758
AS 560758  AT 560758
AV 560758  AW 560758
AX 560758  AY 560758  AZ 560758


രണ്ടാം സമ്മാനം (5 ലക്ഷം)


AY 420473


മൂന്നാം സമ്മാനം (1 ലക്ഷം)


AN 124752
AO 335561
AP 727365
AR 145577
AS 870663
AT 597130
AU 295057
AV 745075
AW 700033
AX 792280
AY 519678
AZ 723741


നാലാം സമ്മാനം (5000/-)


0629  1053  1592  1913  1921  2807  3581  3836  4505  4802  5292  6176  6830  7519  7615  8207  8299  9326


 


അഞ്ചാം സമ്മാനം (2000/-)


0516  0883  2005  3421  5037  6945  7903


 


ആറാം സമ്മാനം (1000/-)


0120  1229  1734  2320  2406  2495  3612  3712  3998  4549  4605  5133  5379  5788  6000  6444  6854  7285  7470  7774  7870  8099  8117  8342  8849  9723


 


ഏഴാം സമ്മാനം (500/-)


0098  0144  0858  1239  1353  1439  1640  1652  1669  1716  1733  1994  2089  2233  2238  2310  2342  2344  2509  2591  2743  2895  2995  3304  3621  3897  4000  4601  4789  4888  4938  4996  5066  5153  5306  5469  6095  6226  6249  6416  6441  6530  6538  6590  6667  6749  6922  7086  7263  7372  7374  7396  7524  7555  7792  7809  8047  8178  8301  8399  8479  8526  8601  8916  9018  9300  9349  9423  9435  9515  9549  9731


 


എട്ടാം സമ്മാനം (100/-) 


0133  0209  0225  0230  0261  0318  0395  0407  0450  0612  0756  0760  0797  0857  0897  0922  1361  1504  1516  1565  1732  1790  1813  2069  2115  2192  2194  2250  2259  2271  2585  2642  2712  2715  2752  3270  3416  3522  3531  3591  3592  3633  3641  3652  3691  3943  4124  4216  4286  4563  4599  4698  4846  4893  4963  5067  5427  5443  5453  5475  5508  5517  5544  5768  5821  5965  6109  6313  6319  6429  6455  6563  6686  6810  6947  6967  7045  7066  7071  7132  7137  7243  7321  7347  7349  7404  7539  7573  7590  7613  7726  7753  7766  7801  7984  8073  8142  8166  8181  8481  8524  8656  8676  8726  8844  8991  9104  9140  9287  9324  9416  9455  9481  9628  9644  9691  9785  9874  9885  9911  9946  9960  9968


 


അക്ഷയയ്ക്ക് പുറമെ കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ തിരുവോണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.