Kerala Lottery : ആ 80 ലക്ഷം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി ഫലം
Kerala Lottery Karunya KR-630 Result 2023 : വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ഫലം ഓൺലൈനായിട്ട് അറിയാനും സാധിക്കുന്നതാണ്
Kerala Lottery Result Karunya KR-630 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ (ഡിസംബർ 2) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KC 172877 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്
40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചകളിലാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
KC 172877
സമാശ്വാസ സമ്മാനം (8,000 രൂപ)
KA 172877
KB 172877
KD 172877
KE 172877
KF 172877
KG 172877
KH 172877
KJ 172877
KK 172877
KL 172877
KM 172877
രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
KB 612899
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
KA 760174
KB 529450
KC 788953
KD 367713
KE 790724
KF 869757
KG 925133
KH 680865
KJ 792200
KK 587603
KL 558494
KM 539481
നാലാം സമ്മാനം (5,000 രൂപ)
0548 0901 1004 1534 1805 2701 3277 3318 4999 5124 5533 5555 6990 7041 8086 8982 9039 9964
അഞ്ചാം സമ്മാനം (2000 രൂപ)
1325 1574 2961 5050 5952 6458 6473 7751 9045 9139
ആറാം സമ്മാനം (1000 രൂപ)
0607 0628 1002 1588 1783 2874 3103 3838 6288 6416 6594 7404 8390 8677
ഏഴാം സമ്മാനം (500 രൂപ)
0055 0129 0205 0416 0437 0709 0780 0849 0915 1171 1184 1216 1273 1355 2013 2240 2241 2477 2562 2630 3132 3255 3261 3271 3404 3471 3892 3986 4038 4040 4178 4182 4204 4383 4421 4568 4575 4754 4941 5595 5741 5764 5818 6152 6441 6759 6871 6921 6999 7009 7181 7244 7318 7521 7541 7547 7691 7721 7722 7747 7794 7814 8147 8229 8307 8641 8647 8712 9015 9094 9149 9160 9193 9295 9297 9394 9537 9566 9573 9962
എട്ടാം സമ്മാനം (100 രൂപ)
8186 0132 0483 2639 4821 3450 4111 5513 1746 7496 1766 6588 9516 9037 9162 5146 3461 6707 3003 1628 9482 8796 7513 8113 4087 1846 6424 7979 2996 7715 6340 0997 9185 3515 2106 0344 0644 4689 9504 4372 6127 9825 1001 4867 6964 5717 3012 8582 3462 0209 6469 6027 5389 6535 7015 7499 7131 0522 5867 8902 5368 7701 7598 0747 4931 9289 5244 8687 7155 3381 4363 1024 7490 3505 2577 7681 9838 6325 2505 2522 3221 3673 9758 3011 1244 9616 1255 4026 0468 8117 3526 2642 4286 6283 1081 0501 2373 4192 7119 6791 2527 8482 9830 6209 7869 3387 0334
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.