Kerala Lottery Result 2023 WIN-WIN W 719 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 719 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WO 626621 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WP 413824 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ALSO READ : Kerala Lottery Result 2023 : ആ ഭാഗ്യ സംഖ്യ ഇതാ; അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു


വിൻ-വിൻ ഡബ്ലിയു 717 ലോട്ടറി ഫലം


ഒന്നാം സമ്മാനം (75 ലക്ഷം രൂപ)


WO 626621


സമാശ്വാസ സമ്മാനം (8,000 രൂപ)


WN 626621
WP 626621
WR 626621
WS 626621
WT 626621
WU 626621
WV 626621
WW 626621
WX 626621
WY 626621
WZ 626621


രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)


WP 413824


മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)


WN 375944
WO 973025
WP 202464
WR 405787
WS 577904
WT 844892
WU 156167
WV 432013
WW 865421
WX 202995
WY 452986
WZ 278100


നാലാം സമ്മാനം (5,000 രൂപ)


1007  2764  3190  3942  4586  5749  5817  5884  5967  6364  6635  6743  6814  6894  7160  7675  7860  9566


അഞ്ചാം സമ്മാനം (2,000 രൂപ)


1151  1766  4092  4729  5080  5462  5803  7864  8454  9033


ആറാം സമ്മാനം (1,000 രൂപ)


1333  1391  1894  2742  3314  3869  4026  4632  5592  6100  6505  7835  8224  8473


ഏഴാം സമ്മാനം (500 രൂപ)


0039  0157  0224  0500  0525  0632  0756  0815  0817  0913  0973  0976  1431  1673  1760  1771  1977  2146  2280  2341  2449  2616  2734  2780  2813  2841  2943  3087  3229  3508  3731  3876  3974  4027  4052  4054  4199  4491  4595  4794  5470  5718  5798  5851  5860  5902  5929  6307  6457  6481  6590  6742  6900  7111  7135  7144  7300  7391  7433  7501  7762  7857  8035  8116  8133  8134  8163  8483  8539  8690  8762  8959  9074  9251  9277  9319  9481  9529  9628  9714  9763  9854


എട്ടാം സമ്മാനം (100 രൂപ)


0110  0289  0360  0433  0528  0656  0661  0681  0691  0709  0989  0999  1010  1436  1452  1600  1656  1911  2017  2018  2050  2110  2124  2142  2376  2431  2469  2534  2545  2739  2830  2881  2935  3105  3253  3302  3352  3384  3441  3454  3463  3526  3599  3659  3680  3709  3721  3805  3819  3924  3998  4152  4160  4216  4245  4254  4262  4347  4510  4560  4571  4625  4677  4683  5019  5085  5095  5165  5208  5473  5505  5575  5611  5839  5875  5965  6029  6216  6482  6516  6553  6601  6616  6664  6696  6705  6749  7023  7053  7118  7127  7282  7347  7653  7724  7892  8027  8032  8193  8205  8376  8405  8496  8499  8681  8843  8844  8884  8986  9052  9076  9117  9206  9224  9268  9402  9445  9520  9634  9660  9665  9675  9707  9730  9856  9883


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.