Kerala Lottery Result 2023 Akshaya AK-627 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (നവംബർ 26) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AG 137452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നത്തെ സമ്മനം


ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
AG 137452
സമാശ്വാസ സമ്മാനം (8,000 രൂപ)
AA 137452
AB 137452
AC 137452
AD 137452
AE 137452
AF 137452
AH 137452
AJ 137452
AK 137452
AL 137452
AM 137452
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
AD 607495
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AA 555862
AB 555995
AC 673735
AD 697793
AE 982495
AF 595430
AG 978715
AH 883500
AJ 241800
AK 253761
AL 161445
AM 594070
നാലാം സമ്മാനം (5,000 രൂപ)
0123  1023  2254  2553  2971  4066  4530  5058  5190  5857  6017  6322  7609  8400  8603  8845  9606  9937
അഞ്ചാം സമ്മാനം (2,000 രൂപ)
2472  6184  6885  6987  7250  9100  9715
ആറാം സമ്മാനം (1000 രൂപ)
0059  1492  2221  2356  2855  3078  3313  3522  4168  4451  4748  5429  5561  5852  6213  6425  6430  6945  6967  7019  8502  9298  9406  9419  9786  9926
ഏഴാം സമ്മാനം (500 രൂപ)
0028  0282  0385  0399  0505  0737  0816  0847  1007  1214  1271  1483  1674  1846  2132  2331  2458  2539  2576  2582  2717  2777  2989  3107  3119  3179  3186  3458  3686  3777  4032  4041  4542  4707  4736  4776  4946  4967  5117  5522  5623  5877  6122  6158  6164  6199  6252  6519  6539  6678  6711  6824  6906  7040  7151  7212  7275  7627  7780  7953  7973  8427  8457  8628  8678  8717  8970  9268  9301  9497  9629  9808
എട്ടാം സമ്മാനം (100 രൂപ)
0163  0269  0348  0396  0404  0485  0533  0556  0586  0676  0686  0881  0971  1216  1321  1324  1481  1571  1631  1742  1820  2081  2234  2344  2387  2428  2442  2462  2596  2627  2643  2644  2922  2938  3033  3287  3361  3362  3453  3474  3596  3669  3797  3824  3867  3871  3892  3932  3955  3974  4045  4214  4334  4336  4428  4461  4497  4520  4610  4680  4708  4797  4904  5020  5186  5256  5314  5438  5455  5571  5617  5848  5910  5966  5999  6179  6263  6269  6324  6523  6543  6632  6662  6724  6814  6929  7047  7078  7095  7217  7292  7352  7419  7557  7668  7692  7694  7785  7947  8049  8189  8328  8339  8382  8426  8468  8699  8801  8841  8866  8916  8951  9018  9144  9273  9288  9304  9308  9363  9469  9505  9550  9668


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.