തിരുവനന്തപുരം: എഎ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനാണ് റഹീം.


Updating...