തിരുവനന്തപുരം: ഡിണ്ടിഗലിന് സമീപമുണ്ടായ വാഹനാപകടത്തിൽ കൊച്ച് കുട്ടിയടക്കം മൂന്ന് പേർ മരിച്ചു. തിരുവനന്തപുരത്തു നിന്ന് പഴനിക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായ അശോകൻ, ഭാര്യ ശൈലജ കൊച്ചുമകൻ ആരവ് എന്നിവരാണ് മരിച്ചത്.എട്ടംഗ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിണ്ടിഗലിന് സമീപം പന്നായിപെട്ടിയിലാണ് സംഭവം. കാറിൻ്റെ ടയർ പൊട്ടി എതിരെ വന്ന ബസ്സിൽ കൂട്ടിയിടിക്കുകയായിരുന്നു
പഴനിയിൽ നിന്ന് മധുരയിലേക്ക് പോയതായിരുന്നു ബസ്. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിലും സ്വകാര്യം ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ