കൊല്ലം:  കൊട്ടിയം ഇരവിപുരം വാളത്തുങ്കലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം (Acid attack) നടത്തി ഭർത്താവ്. രാജി, മകള്‍ ആദിത്യ എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഭർത്താവായ ജയൻ നിരന്തരമായി മർദ്ദിക്കുന്നുവെന്ന് പൊലീസിൽ പരാതി നൽകിയതിനാണ് ഇങ്ങനൊരു ആക്രമണം (Acid attack) നടത്തിയത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Burevi cyclone: തിരുവനന്തപുരം ജില്ലയിൽ അതിജാഗ്രത നിർദ്ദേശം  


ഗുരുതരമായ പരിക്കേറ്റ രാജിയേയും മകളേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ (Medical College) പ്രവേശിപ്പിച്ചു.  ജയൻ ലഹരിക്ക് അടിമയാണെന്നും ഭാര്യയേയും മകളേയും മർദ്ദിക്കുന്നത് പതിവാണെന്നും പൊലീസ് അറിയിച്ചു.  ചൊവ്വാഴ്ച വൈകീട്ടും ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നുവെന്നും വീട്ടിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. 


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy