നടൻ മോഹൻരാജ് അന്തരിച്ചു. കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് മോഹൻരാജ്. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മോഹൻരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കിരീടമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ്. പിൻകാലത്ത് കീരിക്കാടൻ ജോസ് എന്ന പേരിലാണ് കൂടുതലും അദ്ദേഹം അറിയപ്പെട്ടതും.


Updating....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.