കോട്ടയം: നടൻ വിനോദ് തോമസിൻറെ പോസ്റ്റ്മോർട്ടം ഇന്ന്. കോട്ടയം പാമ്പാടിയിലെ ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് പാർക്കിംഗിലാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചക്ക് രണ്ട് മണിക്ക് സ്റ്റാർട്ടാക്കിയ കാറിൽ വിനോജ് കേറുകയായിരുന്നെന്നാണ് സൂചന. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതിരുന്നതിനാൽ. ബാർ ജീവനക്കാരാണ് കാറിന് സമീപമെത്തി ഡോർ തുറന്നത്. 


വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. ഇത് എസി തുടർച്ചയായി പ്രവർത്തിപ്പിച്ച് വാഹനത്തിൽ കിടന്നുറങ്ങിയാൽ ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. കോട്ടയം മീനടം സ്വദേശിയാണ്. വിനോദ്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും , കുറി, വാശി, ഭഗവാൻ ദാസൻറെ രാമരാജ്യം, തട്ടാശ്ശേരിക്കൂട്ടം, പ്രിയൻ ഒാട്തടത്തിലാണ്, ഭൂതകാലം, സുല്ല് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.