KTU പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, നടപടി ഗവർണറുടെ ഇടപെടിനെ തുടർന്ന്
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി KTU എല്ലാ പരീക്ഷകൾ നടത്തുന്നത് മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്. വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അവശ്യത്തെ പരിഗണിച്ചുമാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ കൺട്രേളറാണ് വിവരം അറിയിച്ചത്.
Thiruvananthapuram : കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി KTU എല്ലാ പരീക്ഷകൾ നടത്തുന്നത് മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്. വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അവശ്യത്തെ പരിഗണിച്ചുമാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ കൺട്രേളറാണ് വിവരം അറിയിച്ചത്.
നേരത്തെ തിരുവനന്തപുരം എംപി ശശി തരൂർ ട്വിറ്ററിലൂടെ ഇക്കാര്യത്തിൽ കേരള സർക്കാരിന്റെയും ഗവർണറുടെയും ശ്രദ്ധ ക്ഷണിച്ചു വരുത്തിയിരുന്നു. കെടിയു വിന് പിന്നാല കേരള യൂണിവേഴ്സിറ്റിയും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പരീക്ഷകൾ മറ്റിവെച്ചേക്കും.
Updating......