`കണ്ണീരൊഴുക്കി ഒരു നാട്` അനുശ്രീയുടെ കുറിപ്പ് നൊമ്പരമാക്കുന്നു
അന്ന് അനേകം പേരുടെ ജീവന് രക്ഷിച്ചു ഇനി 9 പേരിലൂടെ ജീവിക്കും എന്ന വൈകാരിക കുറിപ്പോടെയാണ് അനുശ്രീ ഈ വാർത്ത തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്
അപടകത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരായതിനെ കുറിച്ച് അനുശ്രീ കുറിച്ച കുറിപ്പ് വൈറലാകുന്നു. അന്ന് അനേകം പേരുടെ ജീവന് രക്ഷിച്ചു ഇനി 8 പേരിലൂടെ ജീവിക്കും എന്ന വൈകാരിക കുറിപ്പോടെയാണ് അനുശ്രീ ഈ വാർത്ത തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. പ്രിയ സഹോദരന് ആദരാഞ്ജലികൾ എന്നായിരുന്നു പോസ്റ്റിന്റെ അവസാന കുറിപ്പ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:
തീവ്ര ദു:ഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തില്‍ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറും ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു: