കൊച്ചി: 2021-22 അധ്യന വര്‍ഷത്തില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ബി.എ കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്. സീറ്റുകളും ഒഴിവുകളും ചുവടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.എ വോക്കല്‍- മുസ്ലീം രണ്ട് ഒഴിവ്, ബി.എ മോഹിനിയാട്ടം മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ്/ബി.പി.എല്‍-ഒന്ന്, എസ്.റ്റി-ഒന്ന്, ബിഎ ഭരതനാട്യം – മുസ്ലീം-ഒന്ന്, ബി.എ വീണ- മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ് -ഒന്ന്, എസ്.സി/എസ്.റ്റി രണ്ട്, ഈഴവ – ഒന്ന്, ബി.എ മൃദംഗം മുസ്ലീം-ഒന്ന്.


ALSO READ : Plus One Exam Time Table : ടൈംടേബിൾ ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി,മറ്റ് വകുപ്പുകളുമായി ആലോചിച്ച് തീരുമാനം


എസ്.സി/എസ്.റ്റി രണ്ട്, ഇ.ബി.എഫ്.സി-ഒന്ന്, ബി.എ കഥകളി വേഷം മുസ്ലീം-ഒന്ന്, ബി.പി.എല്‍-ഒന്ന് എസ്.സി/എസ്.റ്റി-1, ബി.എ കഥകളി സംഗീതം- ജനറല്‍-ഒന്ന്, മുസ്ലീം-ഒന്ന്, ബി.പി.എല്‍-1, എസ്.സി-ഒന്ന്, എസ്.റ്റി-ഒന്ന്, ഈഴവ, തീയ, ബില്ല-ഒന്ന്. താത്പര്യമുളള വിദ്യാര്‍ഥികള്‍ തൃപ്പൂണിത്തുറ, ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസ് ആന്റ് ഫൈന്‍ ആര്‍ട്‌സുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ് www.rlvcollege.com, ഫോണ്‍ 0484-2779757.


ALSO READ : Breaking|Plus one Exam ആശങ്ക നീങ്ങി, പ്ലസ് വൺ പരീക്ഷ നടത്തും, സുപ്രീംകോടതിയുടെ അനുമതി


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവരും ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം ഉള്ളവരും 22ന് ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരം കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.