Bakrid 2021: ഈദ് സ്നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ, ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan) ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്`ഹ ആശംസകള്‍ നേര്‍ന്നു.
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan) ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്`ഹ ആശംസകള്‍ നേര്‍ന്നു.
ത്യാഗത്തെയും സമര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ, അദ്ദേഹം ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...