തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന. സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ സംഘം എംഎൽഎ ഹോസ്റ്റലിൽ പരിശോധന നടത്തുന്നത്. ഹൈബി  ഈഡൻ മുൻപ് ഉപയോഗിച്ചിരുന്ന മുറിയിലാണ് പരിശോധന.ഹൈബി ഈഡനെതിരെ പരാതിക്കാരി നേരത്തെ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. അതേസമയം തെളിവെടുപ്പിനെത്തിയതെന്നാണ് വിശദീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എംഎൽഎ ആയിരിക്കെ ഹൈബി ഈഡൻ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി.പരാതിക്കാരിക്കൊപ്പമാണ് സിബിഐ സംഘം എംഎൽഎ ഹോസ്റ്റലിൽ എത്തിയത് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ