തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺ​ഗ്രസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യാ ഹരിദാസും വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയും മത്സരിക്കും. നവംബർ 13ന് ആണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്. നവംബ‍ർ 23ന് വോട്ടെണ്ണൽ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING


Updating.....