തൊടുപുഴ: ധീരജ് വധത്തിൽ പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ച് കെ സുധാകരൻ. നിഖിൽ പൈലി കുത്തിയത് ആത്മരക്ഷയ്ക്ക് ആണ്.  ആരും നിഖിൽ പൈലി കുത്തിയെന്ന് പറഞ്ഞില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാക്ഷിയെ കാണിക്കാനാകാത്ത കേസ് നിലനിൽക്കില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികൾ ആണെന്നും  കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും സുധാകരൻ പറഞ്ഞു. 


പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടിയാണ്. നാടിന് വേണ്ടിയല്ല. കോവിഡ് ആണ്  പിണറായിയെ രണ്ടാം വട്ടവുo ഭരണത്തിലെത്തിച്ചത്. പിണറായി ഭരിക്കുന്നത് നാടിനുവേണ്ടിയാണോ വീടിനുവേണ്ടിയാണോ എന്ന് പറയണം.  
ഗാഡ്‌ഗിൽ കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് തെറ്റായിരുന്നു എന്നും സുധാകരൻ പറഞ്ഞു. അന്ന് കർഷകർക്കൊപ്പം നിന്നു. പിടി തോമസിന്റെ നിലപാടായിരുന്നു ശരി എന്നും സുധാകരൻ തൊടുപുഴയിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.