മലപ്പുറം: പാറമടയിൽ കുളിക്കാനിറങ്ങിയാൾ മുങ്ങിമരിച്ചു. മലപ്പുറം പാങ്ങിലാണ് സംഭവം. ചെട്ടിപ്പടി സ്വദേശി വിനോദാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

കുളിക്കുന്നതിനിടയിൽ കാൽ തെറ്റി ക്വാറിയിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.


സംഭവത്തിൻറെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുന്നതേയുള്ളു. അപകടത്തിൻറെ യഥാർത്ഥ ചിത്രം വ്യക്തമായിട്ടില്ല. മരിച്ച വിനോദിൻറെ കുടുംബ സംബന്ധമായ വിവരങ്ങളും ലഭിക്കാനുണ്ട്.


Updating....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.