Kochi: സ്വർക്കടത്തിനിടെ ഡോളക്കടത്ത് നടത്തിയ കേസിൽ  M Shivsankar ന് ജാമ്യം ലഭിച്ചു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) മുൻ Principle Secratary ക്ക് ജാമ്യം അനുവദിച്ചത്.  ഇതോടെ സ്വർക്കടത്തും ഡോളർക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ ജാമ്യം നേടിയതോടെ ശിവങ്കറിന് ഇനി ജയിൽ മോചിതനാകാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ കസ്റ്റംസ് സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) കുറ്റപത്രം സമ‌ർപ്പിക്കാത്തതിനാൽ കോടതി ശിവശങ്കറിന് ജാമ്യം നൽകിയിരുന്നു. അതിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയും ജാമ്യം അനുവ​ദിച്ചിരുന്നു. ഇന്ന് ഡോളർക്കടത്തിലും കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് ശിവങ്കറിന് ജയലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നത്. 


ALSO READ: Dollar Smuggling Case: സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും


രണ്ട് ലക്ഷം രൂപയും രണ്ടു പേരുടെ ജാമ്യത്തിലാണ് ശിവശങ്കർ ജയിലിൽ നിന്ന് ഇറങ്ങുന്നത്. എല്ലാ തിങ്കാളാഴ്ചയും ശിവശങ്കർ കസ്റ്റംസിന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതിയുടെ ജാമ്യം. ഏകദേശം 100 ഓളം ദിവസമായിട്ടാണ് ശിവശങ്കർ (M Shivsankar) ഈ മൂന്ന് കേസുകളായി ജയലിൽ തുടരുകയായിരുന്നു.‌


ALSO READ: Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും


കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഡി (ED) രജിസ്റ്റർ കേസിൽ ശിവങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നവംബറിൽ കളളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിക്ക് കേസെടുത്തു. പിന്നാലെ ഡോളർക്കടത്തുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കേസും ശിവങ്കറിനെതിരെ രജിസ്റ്റർ ചെയ്ത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.