തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഇന്നലെ  480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് ഇന്നലെ വർധിച്ചത്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4835 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുകായണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 3995 രൂപയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂണിലെ സ്വർണവില (ഒരു പവൻ സ്വർണത്തിന്റെ വില)


ജൂൺ 01 - 38000 രൂപ 
ജൂൺ 02 - 38080 രൂപ 
ജൂൺ 03 -  38480 രൂപ 
ജൂൺ 04 - 38200 രൂപ 
ജൂൺ 05 -  38200 രൂപ 
ജൂൺ 06 - 38280 രൂപ
ജൂൺ 07 - 38080 രൂപ
ജൂൺ 08 - 38160 രൂപ
ജൂൺ 09 - 38360 രൂപ
ജൂൺ 10 - 38200 രൂപ
ജൂൺ 11 - 38680 രൂപ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.