തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ​ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 4820 രൂപയും പവന് 38,560 രൂപയുമായി. ​ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് ഒമ്പതിന് ​ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയും ആയിരുന്നു. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന നിരക്ക്. അതേസമയം, ദേശീയതലത്തിൽ ഇന്ന് സ്വർണ വിലയിൽ കുറവുണ്ടായി. അതേസമയം, വെള്ളിക്ക് വില കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ​ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.