തൃശൂർ: നവജാതശിശുവിന്റെ മൃതദേഹം (Infant dead body) കവറിൽ പൊതിഞ്ഞ നിലയിൽ കനാലിൽ നിന്ന് കണ്ടെത്തി. തൃശൂർ എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് കനാലിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കനാലിലൂടെ ഒഴുകി വന്നതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. 


Also Read: Youtube Video നോക്കി ഭാര്യയുടെ പ്രസവം നടത്തി, കുഞ്ഞ് മരിച്ചു, ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ 


ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എവിടെനിന്നാണ് ഒഴുകി വന്നതെന്നും ആരുടെ കുഞ്ഞാണെന്നുമുള്ളത് സംബന്ധിച്ച് വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.