തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ലോ​ക്ക​പ്പുകളിലും സി​സി​ടി​വി ക്യാമറക​ൾ സ്ഥാ​പി​ക്ക​ണ​മെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ര​തി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തും അ​ന​ധി​കൃ​ത ക​സ്റ്റ​ഡി​യും അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശത്തില്‍ പറയുന്നു.


കൂടാതെ പോലീസ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​കള്‍ മ​ർ​ദ്ദിക്കപ്പെടുന്നുവെന്ന പ​രാ​തി​ക​ൾ ഏ​റി​വ​രി​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ അഭിപ്രായപ്പെട്ടു.