Trivandrum: പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ മെഡിസിനൽ പ്ലാന്റസ്-ഓൺ കോൾ ഹെൽപ് സെന്റർ ആന്റ് ഫാം ലൈബ്രറി  ഗവേഷണ പദ്ധതിയിൽ  ഒഴിവ്. പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈനായി അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സെറ്റ്  (www.kfri.res.in)  സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാകും.സമയ ബന്ധിത ഗവേഷണ പദ്ധതിയാണിത്.


ALSO READ : Antibody cocktail:ഡൊണാൾഡ് ട്രംപിൻറെ ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആൻറി കോവിഡ് കോക്ക് ടെയിൽ ഇന്ത്യയിൽ,കോവിഡ് രോഗിക്ക് ഫലപ്രാപ്തി വേഗത്തിൽ


കാസർഗോഡ് മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കോമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി(പാര്‍ട്ട് ടൈം), ജേര്‍ണലിസം (പാര്‍ട്ട് ടൈം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.


ALSO READ : COVID Third Wave : രാജ്യത്ത് മൂന്നാം കോവിഡ് തരംഗം? മഹരാഷ്ട്രയിൽ 8,000ത്തിൽ അധികം കുട്ടികൾക്ക് രോഗബാധ


താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം ജൂണ്‍ ഏഴിന് വൈകീട്ട് നാലിനകം അപേക്ഷകള്‍ mcneeleswaram.ihrd@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷകള്‍ കോളേജില്‍ നേരിട്ടും സ്വീകരിക്കും. ഫോണ്‍: 04672240911, 9447070714.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക