Trivandrum: ഉദുമ ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 10 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും . പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശ്ശൂർ കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, ഹ്യൂമൻ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.


ALSO READ: കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്


തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തവരും നിശ്ചിത യോഗ്യതയുളളവരുമായ അപേക്ഷകർ ജൂൺ10നകം scamgovtcollege@gmail.com എന്ന മെയിലിൽ ബയോഡാറ്റയും അനുബന്ധ രേഖകളും അയക്കണം. ഫോൺ: 9446349581.


ALSO READ : CoronaVac COVID-19 Vaccine : മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ കൊറോണവാക് കോവിഡ് 19 വാക്‌സിന് അനുമതി നൽകി ചൈന


അതിനിടയിൽ. മൃഗസംരക്ഷണ വകുപ്പിലെ ഡ്രൈവർ/ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിലെ 2020 ജൂൺ ഒന്ന് നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.