തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി  6,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന   5,770  പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌  ഉണ്ടാവുന്നതിലൂടെ   രോഗ വ്യാപനത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത്  ആശാവഹമാണ്. 


26  മരണങ്ങളാണ് ഇന്ന് കോവിഡ്-19  (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 21,21 ആയി. 


Also read: COVID update: വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു, 6,491 പേര്‍ക്കുകൂടി കോവിഡ്


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676  പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,060  പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,853 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.