കേരളത്തില്‍ പോളിംഗ് പുരോഗമിക്കുന്നു; ഇതുവരെ 67 ശതമാനം പോളിംഗ്
വോട്ട് രേഖപെടുത്തന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഇതുവരെ 67 ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപെടുത്തി. പൊതുവേ പോളിംഗ് ബൂത്തിനു പരിസരം ശാന്തമാണ്. പല പോളിംഗ് ബൂത്തിലും ഇപ്പോഴും നീണ്ട ക്യുവാണ്. ഇനിയും കൂടുതലാളുകള്‍ വരുമെന്നാണ് കനുക്കുല്‍ സൂചിപ്പിക്കുന്നത്. ഇന്നത്തെ പോളിംഗ് മൂന്ന് മുന്നണിക്കും നേരിയ ആശ്വാസം പകരുന്നുണ്ട്. നേരത്തെ വി.എസ്. അച്ചുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത് നൂറിലേറെ സീറ്റിന് എല്‍.ഡി.എഫ് ജയിക്കുമെന്നാണ്. കൂടാതെമലമ്പുഴയില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം 63.00%
കൊല്ലം 625.50%
പത്തനംതിട്ട 65.00%
ആലപ്പുഴ 69.00%
കോട്ടയം 69.05%
ഇടുക്കി 64.00%
എറണാകുളം 68.00%
തൃശൂർ 69.00 %
പാലക്കാട് 69.00%
മലപ്പുറം 66.00%
കോഴിക്കോട് 69.00%