Trivandrum: മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കർമ്മപദ്ധതി തയ്യാറാക്കാൻ  ഒരുങ്ങി വനംവകുപ്പ്. മനുഷ്യ വന്യജീവി സംഘർഷത്തിന്  ശാശ്വത പരിഹാരം കണ്ടെത്തുകയാണ്
പദ്ധതിയുടെ ലക്ഷ്യം. 
 
അടുത്തകാലത്തായി ഇത്തരം സംഘർഷങ്ങളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് സംസ്ഥാനതലത്തിൽ ഇത്തരമൊരു ആശയം.  ഈ പദ്ധതിയുടെ രൂപീകരണത്തിന്  പൊതുജനങ്ങൾ, കർഷക സംഘടനകൾ, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകൾ, ശാസത്രജ്ഞർ, വിദഗ്ധർ എന്നിവരുടെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വനംവകുപ്പ്തേടുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആഗസ്റ്റ് 10ന് മുമ്പ് https://forms.gle/Y5yP3H6fh2hFPCLo9 എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.