നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന്‍റെ സമയം അവസാനിച്ചു. ആറു മണിവരെ സംസ്ഥാനത്ത് 75 ശതമാനത്തിലേറെപേര്‍ വോട്ട് രേഖപെടുത്തി. സമയം കഴിഞ്ഞെങ്കിലും ആറുമണിക്ക് മുന്‍പ് വരെ ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് രേഖപെടുത്താം. പല ബൂത്തിലും ഇപ്പോഴും നീണ്ട ക്യുവാണ്. ഇവരും കൂടി വോട്ടു രേഖപെടുത്തിയാലെ അവസാന കണക്ക് ലഭിക്കു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം 72.00%


കൊല്ലം 74.00%


പത്തനംതിട്ട 69.00%


ആലപ്പുഴ 77.00%


കോട്ടയം 75.00%


ഇടുക്കി 69.00%


എറണാകുളം 77.00%


തൃശൂർ 77.00 %


പാലക്കാട് 77.00%


മലപ്പുറം 72.00%


കോഴിക്കോട് 78.00%


വയനാട് 76.00%


കണ്ണൂര്‍ 79.‍50%


കാസര്‍ഗോഡ് 75.50%