തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. PO 125221 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഫലം അറിയുന്നതിനായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചയുമാണ് നടക്കുന്നത്. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 


സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


Also Read: Changes from August 1, 2022: ആഗസ്റ്റ് 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്


 


സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍


ഒന്നാം സമ്മാനം (80 Lakhs)


PO 125221


സമാശ്വാസ സമ്മാനം (8000)


PN 125221 PP 125221 PR 125221 PS 125221 PT 125221 PU 125221 PV 125221 PW 125221 PX 125221 PY 125221 PZ 125221


രണ്ടാം സമ്മാനം [10 Lakhs]


PW 460794


മൂന്നാം സമ്മാനം [1 Lakh]


PN 728190
PO 255096
PP 722952
PR 967911
PS 833104
PT 777625
PU 233239
PV 402100
PW 750476
PX 276709
PY 109066
PZ 858845


നാലാം സമ്മാനം (5,000/-)


0343  0420  0634  1141  2344  3109  4377  5405  5629  6220  6436  6973  7886  7975  8116  8412  8473  8568


അഞ്ചാം സമ്മാനം (1,000/-)


0006  0317  0541  0595  0948  1214  1670  1801  1851  1917  2954  2979  3064  3221  3902  4842  4942  4945  5218  5390  5532  6421  6613  6656  6813  7244  7345  7439  8201  8209  8356  8366  8959  9149


ആറാം സമ്മാനം (500/-)


0015  0081  0092  0435  0728  0929  1009  1115  1435  1501  1568  1610  1657  1694  2241  2252  2413  2467  2605  3110  3224  3243  3265  3740  3776  3796  4113  4421  4429  4510  4587  4724  4857  4896  5077  5119  5139  5165  5176  5183  5249  5373  5425  5440  5591  5611  5929  6145  6176  6257  6651  6766  6920  6965  7006  7052  7173  7350  7614  7625  7675  7854  8212  8230  8239  8292  8342  8471  8489  8509  8816  8832  8839  8985  9011  9100  9143  9774  9834  9983


ഏഴാം സമ്മാനം (100)


9484  5721  4451  8852  2206  8850  2240  4203  1982  9515  5604  0396  0973  1347  8630  6623  3452  1742  2616  6468  7569  9237  4887  2461  6081  1426  8619  3615  3587  8662  9300  2075  4492  5373  4196  3528



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.